കേട്ട് ഇരുന്നു പോയി || വി. കെ. സുരേഷ് ബാബു || ‎@ifermedia9664

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 120

  • @josemenachery8172
    @josemenachery8172 9 месяцев назад +25

    അർഹതയില്ലാത്തിടത്തിരുത്തരുത്

  • @haridasankk428
    @haridasankk428 11 месяцев назад +44

    വേദിയിലിരിക്കുന്ന സ്ത്രീകൾ
    നിർഗുണ പരബ്രഹ്മങ്ങൾ.. കഷ്ട്ടം

  • @preethak7072
    @preethak7072 10 месяцев назад +16

    വളരെ നന്നാവുന്നുണ്ട്. സാറ് പറയുമ്പോഴാണ് ചില ഗാനങ്ങളുടെയൊക്കെ അർത്ഥം നമ്മൾ ശ്രദ്ധിക്കുന്നത്.

  • @suseelavijayan8474
    @suseelavijayan8474 9 месяцев назад +39

    🙏🏻ഇത്രയും നല്ലൊരു പ്രഭാഷണം നടത്തുമ്പോൾ frontil കേറി ഇരുന്നു വാർത്തമാനം പറഞ്ഞിരിക്കൻ നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് 🙏🏻

  • @shibupk8350
    @shibupk8350 8 месяцев назад +3

    വളരെ നല്ല പ്രഭാഷണം

  • @ramachandranayappurathu2712
    @ramachandranayappurathu2712 9 месяцев назад +11

    സ്റ്റേജിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട മര്യാദപോലും അറിയാത്തവരെ മേലിൽ അവിടെ ഇരുത്തരുത്. |

  • @SURESHBABU-me9xh
    @SURESHBABU-me9xh 9 месяцев назад +17

    ഇതുപോലുള്ള അമ്മമാരുടെ മക്കൾ ആയതുകൊണ്ടാണ് ഈ തലമുറ ലഹരിക്ക് അടിമപ്പെട്ട് വഴിപിഴച്ച് പോകുന്നതും കുടുംബം തകരുന്നതും. ആണുങ്ങളുടെ ജീവിതം താറുമാറാകുന്നതും കുടുംബം ശിഥിലം ആകുന്നതും.😢😢🙏👍

    • @reenaK-ut3in
      @reenaK-ut3in 8 месяцев назад +1

      വളരെ ശരിയാണ് 😢

  • @baburajputhiyapurayil9061
    @baburajputhiyapurayil9061 11 месяцев назад +33

    സാർ ഇതുപോലുള്ള സ്റ്റേജിൽ പോകാതിരിക്കാൻ ശ്രദ്ധിക്കാം 😢

  • @ഡ്രാക്കുള-ന3ബ
    @ഡ്രാക്കുള-ന3ബ 8 месяцев назад +17

    നല്ല പ്രസംഗം കേൾക്കാൻ കഴിവില്ലാത്ത സ്ത്രീകൾ സ്റ്റെജിൽ മുന്നിൽ ഇരുന്നു സംസാരിക്കാൻ

  • @shyjashyja5077
    @shyjashyja5077 2 месяца назад +2

    Pranamam Sir

  • @sukumarann3337
    @sukumarann3337 11 месяцев назад +15

    സ്റ്റേ ജി ലെവനിതകൾ വേറെ ഏതോ ലോകത്തിൽ

  • @AugustinePulickal
    @AugustinePulickal 10 месяцев назад +13

    സ്റ്റേജിലെ സ്ത്രീ കൾക്ക് ചുരുങ്ങിയ 🌹പക്ഷം ആ 👌പ്രസംഗം കെട്ടിരിക്കാം,

  • @SudheeshSudhi-c2j
    @SudheeshSudhi-c2j 9 месяцев назад +17

    അവിടെ അങ്ങനെ ഒരു പ്രഭാഷണം നടക്കുന്നതായി ആ ചേച്ചിമാർ അറിയുന്നേ ഇല്ല.. കഷ്ടം 😔😔

  • @Rajasekharan.K.T-je8rj
    @Rajasekharan.K.T-je8rj 10 месяцев назад +5

    ഞാൻ താങ്കളുടെ ഒരു ആരാധകനാണ്.
    സ്ത്രീ ശാക്തീകരണത്തിൽ അവരെ സുഖിപ്പിക്കൽമാത്രമാവരുത്. അവരുടെ സമൂഹത്തിലുള്ള ഉത്തരവാദിത്വങ്ങൾ കൂടി പറഞ്ഞുകൊടുക്കണ്ടെ. തൊഴിലാളി നേതാക്കളെപ്പോലെ തൊഴിൽ ചെയ്യണ്ട, കൂലിയും സമരവും മതി എന്നു പറഞ്ഞാൽ മതിയൊ.
    താങ്കൾക്ക് പരിമിതികളുണ്ടെന്നറിയാം. പക്ഷേ അതറിയാത്തവർ തെറ്റിദ്ധരിക്കും.
    ശ്രദ്ധിക്കുമല്ലൊ. അഭിനന്ദനങ്ങൾ

  • @rohiniprasanthan5555
    @rohiniprasanthan5555 9 месяцев назад +5

    അവർകേൾക്കേണ്ട ഞങ്ങൾ കേട്ടോളം

  • @pavithranpv1334
    @pavithranpv1334 6 месяцев назад +10

    എന്തിനാണ് ഇതുപോലെയുള്ള സ്ത്രീകളെ സ്റ്റേജിൽ ഇരുത്തിയത്

  • @AbdullahAbdullah-tb2yc
    @AbdullahAbdullah-tb2yc 9 месяцев назад +4

    സാർ നിങ്ങൾ ഇതുവരെ എന്താണ് പറഞ്ഞത് എന്താണ് എന്ന് സ്റ്റെജിൽ ഇരിക്കുന്നു ഒരാലോടെകിലും ചോദിച്ചു നോക്ക് ഒരാൾകും ഒന്നും പറയാനുണ്ടാകില്ല ഇതാണ് സ്ത്രീ

  • @jayanpanangad2916
    @jayanpanangad2916 10 месяцев назад +9

    ബുദ്ധിയില്ലാത്ത രണ്ടെണ്ണം ആ സ്റ്റേജിൽ ഇരിപ്പുണ്ട്

    • @RajappanPillai-i8e
      @RajappanPillai-i8e 8 месяцев назад

      പെൺബുദ്ധി. പിണബുദ്ധി.

  • @Mallikashibu691
    @Mallikashibu691 10 месяцев назад +5

    Respected Sir, Vanangunnu Njan Angaye. ❤.

  • @sivadasanm.k.9728
    @sivadasanm.k.9728 11 месяцев назад +4

    സുരേഷ് ബാബു സാർ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ എന്തെല്ലാം വിഷങ്ങളാണ് പ്രതിപാദിച്ചത്. സാറിൻ്റെ ഈ പ്രസംഗം എല്ലാ school, college കുട്ടികളേയും, കുടുംബശ്രീ അംഗങ്ങളേയും പൊതുജനങ്ങളേയും തീർച്ചയായും കേൾപ്പിയ്ക്കേണ്ടതാണ്. നവോത്ഥാനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ പരിഷ്ക്കരണം, വായന, വേറിണ്ട ചിന്തകൾ, വിദ്യാഭ്യാസം, മാനസിക വികാസം, മൂല്യബോധം, സാംസ്ക്കാരം, പുരോഗതി എന്നുവേണ്ടാ എല്ലാ കാര്യങ്ങളെ പറ്റിയൊക്കെ അദ്ദേഹം പരാമർശിയ്ക്കപ്പെട്ടു. സാറിന് വലിയൊരു സല്യൂട്ട്. മനുഷ്യൻ്റെ സങ്കുചിതവും വിവേചനപരവുമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രവൃത്തികളും വെടിഞ്ഞ് ഏകോതരസഹോദരങ്ങളെപ്പോലെ ഐക്യത്തോടും സാഹോദര്യത്തോടും ക്ഷേമത്തോടും കൂടി ജീവിയ്ക്കുന്ന ഒരു സമൂഹമായി മാറട്ടേയെന്ന് പ്രത്യാശിയ്ക്കാം, പ്രാർത്ഥിയ്ക്കാം.

    • @ifermedia
      @ifermedia  11 месяцев назад

      നന്ദി

  • @sunnynilgiri
    @sunnynilgiri 9 месяцев назад +7

    മനുഷ്യനാവണം 😍🙏🏻

  • @AbiDili-vu3kc
    @AbiDili-vu3kc Год назад +78

    സ്റ്റേജിൽ ഇരിക്കുന്ന ചേച്ചിമാർക് ഒരു ബോധമില്ല എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും

    • @rajeevrajan8213
      @rajeevrajan8213 11 месяцев назад +10

      ഇവരെയൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നിട്ടെന്തിന്?

    • @Xavierkutty49
      @Xavierkutty49 11 месяцев назад +3

      സ്റ്റേജിൽ ഇരിക്കുന്നവർ വെറും അലവലാതികൾ

    • @Hemalathak-x2v
      @Hemalathak-x2v 9 месяцев назад +2

      . ഫോൺ കുത്തിക്കൊണ്ടിരിക്കുന്നു😂😂😂 തോൽവി

    • @sunilkumarbhasker7900
      @sunilkumarbhasker7900 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@rajeevrajan8213

    • @RajappanPillai-i8e
      @RajappanPillai-i8e 8 месяцев назад

      ആസ്വദിക്കാൻ. കഴിവ്. ഉള്ളവരെ. സ്റ്റേജിൽ. ഇരുത്തുക.

  • @kamalathayyil
    @kamalathayyil 10 месяцев назад +3

    Super knowledge kitty

  • @balanchulliyan7632
    @balanchulliyan7632 7 месяцев назад +1

    അഭിനന്ദനങ്ങൾ.

  • @rugminiammas7440
    @rugminiammas7440 11 месяцев назад +21

    സ്റ്റേജിലിരിക്കുന്ന സ്ത്രീകൾക്ക് ഇത്രയും നല്ല വാക്കുകൾ കേൾക്കണമെന്നില്ല. കഷ്ടം!

  • @RajappanPillai-i8e
    @RajappanPillai-i8e 8 месяцев назад +3

    പ്രേഷകരിൽ. വിവരം. ഉള്ള. പെണ്ണുങ്ങൾ. ഉണ്ട്.

  • @valsammakuriakose4636
    @valsammakuriakose4636 8 месяцев назад +2

    A big salute sir. Thanks for this great speech.

    • @ifermedia
      @ifermedia  8 месяцев назад

      നന്ദി 😊

  • @THOMASPMATHEW-d1t
    @THOMASPMATHEW-d1t Год назад +28

    സ്റ്റേജിൽ ഇരിക്കുന്ന സ്ത്രീകൾ പരസ്പര സംസാരം മാത്രം. പ്രസംഗം ശ്രദ്ധിക്കുന്നില്ല. കഷ്ടം.....

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs 8 месяцев назад +3

    ഇവരെന്തിനാണ് സ്റ്റേജിൽ ഇരുന്നു സമയംകളയുന്നത് 😩😩

  • @murukans2964
    @murukans2964 11 месяцев назад +7

    "ഇതൊന്നുംനമക്കുവേണ്ടിയല്ല, ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതുമല്ല "വേദിയിലിരിക്കുന്ന അമ്മമാരുടെ ഭാവം ഇതാണന്നു തോന്നുന്നു

  • @sheejatn3731
    @sheejatn3731 11 месяцев назад +4

    Sarinte presangham super❤❤❤❤❤❤❤❤

  • @ഡ്രാക്കുള-ന3ബ
    @ഡ്രാക്കുള-ന3ബ 8 месяцев назад +5

    സ്റ്റേജിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എന്തിനാ നല്ലൊരു പ്രാസങ്ങികന് നാണം കെടുത്താൻ

  • @premrajp2083
    @premrajp2083 6 месяцев назад +1

    ഇവളുമാരെ എന്തിനാണ് സ്റ്റേജിൽ ഇരുത്തിയിരിക്കുന്നത്. തികച്ചും അരോചകം.

  • @vijayakumarid4033
    @vijayakumarid4033 7 месяцев назад

    Super message. ❤❤. But the members in the stage couldn't follow this enlightening talk. A big salute Sir❤❤❤❤❤

  • @komalasasidharan5300
    @komalasasidharan5300 6 месяцев назад +1

    ആ മുമ്പിലിരിക്കുന്ന സ്ത്രീകളുടെ വിചാരം ഞങ്ങൾ ഇതൊക്കെ എന്തിന് കേൾക്കുന്നു ഞങ്ങൾ എല്ലാം അറിയുന്നവരല്ലേ എന്നാണ്.
    അവരെ പോലുള്ള സ്ത്രീകളെ നേതൃസ്ഥാനത്ത് ഇരുത്താൻ പാടില്ല.അവരുടെ അഹംകാരം നിറഞ്ഞ മുഖം കണ്ടാൽ അറിയാം അവർ നയിക്കുന്ന സ്ത്രീ സമൂഹം ഒരിക്കലും നന്നാവില്ല എന്ന്.

  • @kumariprabha7363
    @kumariprabha7363 11 месяцев назад +3

    ഞാൻ തയ്യാറായി. മോന്റെ വധുവിന് .

  • @pavithrant141
    @pavithrant141 Год назад +5

    Greate sir

  • @premasukumaran1769
    @premasukumaran1769 9 месяцев назад +3

    👍👍👍👍❤️

  • @sheejajoshy3481
    @sheejajoshy3481 9 месяцев назад +2

    🤝🤝

  • @dasankrishna7838
    @dasankrishna7838 10 месяцев назад +3

    ❤❤❤❤

  • @suchithra-v1v
    @suchithra-v1v 2 месяца назад +1

    സാർ അടിപൊളിയാണ് പക്ഷെ വേദിയിലിരുക്കുന്ന കുടുംബശ്രീ അംഗങ്ങൾ.. ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. വളരെ കഷ്ടം.. ആർക്കു വേണ്ടിയാണു സാർ സംസാരിക്കുന്നതു.. 🙄🙄🙄

  • @sujathakrishnan5828
    @sujathakrishnan5828 6 месяцев назад +1

    Stagil irikkunna brown colour udutha sthreekku mobilil kalikkan valiya thalpparyam anennu thonunnu.

  • @girijanampoothiry4066
    @girijanampoothiry4066 8 месяцев назад +3

    അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കുക

  • @gopalankp5461
    @gopalankp5461 Год назад +6

    These speeches are very important to all of us and have to be developed among all of us and have to be kept in minds for ever and lead our lives as per these speeches.

  • @sheethal3354
    @sheethal3354 10 месяцев назад +1

    In front row sitting 2 ladies...please respect the speaker.

  • @bahulayanbahu
    @bahulayanbahu 11 месяцев назад +3

    🌹♥️🙏🥰

  • @damodaran.p.v.7121
    @damodaran.p.v.7121 Год назад +5

    ❤🙏🙏🤝🤝👏👏🌷🌷🌷 Very Nice talk.❤❤
    Very interesting as well as very iformative. Thanks for the Organisers of this KudumbaSree unit.
    With All my Best Wishes,
    P.V.Damodaran.

  • @Shobanavenugopal-od6wj
    @Shobanavenugopal-od6wj Год назад +3

    Marvelous

  • @jayakumars5015
    @jayakumars5015 9 месяцев назад +1

    Jai shri ram jai shri ram Jai Bharat Mata Ki Jai shri ram

  • @sunnynilgiri
    @sunnynilgiri 9 месяцев назад +2

    പതറി പ്പോയ വനിതാ രക്നങ്ങൾ വേദിയിൽ 😢

  • @harikumarharikumar5041
    @harikumarharikumar5041 10 месяцев назад +3

    പെണ്ണുങ്ങളുടെ തനിനിറം കാണിക്കുന്ന പെണ്ണുങ്ങൾ

  • @RajappanPillai-i8e
    @RajappanPillai-i8e 8 месяцев назад +1

    കഥ. അറിയാത്തവർ. കഥകളി. കാണുന്നു. അരങ്ങു.2023

  • @saisangi111
    @saisangi111 9 месяцев назад +1

    സുരേഷ് ബാബു സാറിൻ്റെ പ്രസംഗം ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന തരത്തിൽ ഹാസ്യത്തോടെ നമ്മത്തോടെ രസകരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് പക്ഷേ ഈ സ്റ്റേജിലെ സ്ത്രീകളെന്താ ഇങ്ങനെ ?സാറിനെ അപമാനിക്കുന്നതുപോലെ 'അയ്യേ മോശം😢😡😡

  • @Ajeeshkumar-e7z
    @Ajeeshkumar-e7z 7 месяцев назад

    🙏🙏🙏

  • @sunda3889
    @sunda3889 Год назад +10

    സ്റ്റേജ് മരിയാത അറിയാത്തവർ മാത്രം

    • @joshymk2300
      @joshymk2300 10 месяцев назад

      മര്യാദ എന്നാകും ഉദ്ദേശിച്ചത് അല്ലേ?

  • @vallikunnamcreations6820
    @vallikunnamcreations6820 4 месяца назад

    സംസ്കൃത ശ്ലോകത്തിനു കൊടുത്ത വിശദീകരണം എല്ലാം തെറ്റാണ് എന്നുള്ളതൊഴിച്ചാൽ നല്ല പ്രഭാഷണം

  • @amennishadh
    @amennishadh 11 месяцев назад +1

    Great speech….
    But it’s pathetic to see that some people are making comments under this speech which shows their anti feminist attitude and clear indication that they didn’t understand the spirit of the speech .

  • @sheelatsheelavinod9688
    @sheelatsheelavinod9688 10 месяцев назад

    👍👍

  • @bonnypaul923
    @bonnypaul923 Год назад +1

    ഞങ്ങൾ പിന്നീട് യൂട്യൂബിൽ കണ്ടോളാം ഇപ്പോൾ ഞങ്ങൾക്ക് വേറെ പണിയുണ്ട്😂😢😅🎉😊

  • @jayanthammadp989
    @jayanthammadp989 Год назад +2

    👍👍👌👌🙋‍♀️🙋‍♀️🙏🙏🙏

  • @q2of4wg4c
    @q2of4wg4c 10 месяцев назад +1

    നിങ്ങൾ ബുദ്ധിമാൻ തന്നെ പക്ഷേ ഇന്ത്യ അത്ര പുറകിൽ അല്ല എന്ന് മനസ്സിലാക്കുക

    • @RuhamaLiji
      @RuhamaLiji 10 месяцев назад

      ഇന്ത്യ ഏത് കാര്യത്തിൽ ആണ് മുന്നിൽ നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യ ഒരു ദരിദ്ര രാജ്യമായി മാറിക്കൊണ്ടിരിക്കുകയല്ലേ?

  • @user-jo7on2jb4d
    @user-jo7on2jb4d Год назад

    43:23

  • @Prasanakumar-km9wj
    @Prasanakumar-km9wj Год назад +3

    E kudobsree Aaru koduvannatha

  • @bijis3733
    @bijis3733 11 месяцев назад +2

    ParangatheEallamSathayam

  • @bijuktkbijuktk104
    @bijuktkbijuktk104 7 месяцев назад +1

    Phone. Madech. Chaadanam

  • @ramanap1165
    @ramanap1165 Год назад +1

    Stregalku onnu Kai adichude masilum pidichu..

  • @leninmr295
    @leninmr295 Год назад +3

    ഏതാ രാഷ്ട്രീയം

  • @adithyavunni3911
    @adithyavunni3911 11 месяцев назад

    ഇതൊക്കെ മനസ്സിലാകണമെങ്കിൽ വിവേക ബുദ്ധി വേണം. വ വള്ളി വര പൂജ്യം (വിവരം )വേണം. Sir അവസരം (സന്ദർഭം )അറിഞ്ഞു വേണം നല്ല കാര്യങ്ങൾ പറയാൻ

  • @jishapalakkal1589
    @jishapalakkal1589 11 месяцев назад

    😂

  • @SreeLatha-r8j
    @SreeLatha-r8j 11 месяцев назад

    111

  • @bijutv4573
    @bijutv4573 Год назад +1

    Care chayyunnilla

  • @bijutv4573
    @bijutv4573 Год назад +5

    Stageil irunnavarkku valiya vivaram pora

  • @GVGV-l6z
    @GVGV-l6z 11 месяцев назад +2

    The Ladies on the stage talking and scratching is SO disrespectful to the speaker and the Occasion. Shame on You. Ladies, Please step out of the stage next time or don't show up there if you cannot follow manners.

  • @RajappanPillai-i8e
    @RajappanPillai-i8e 8 месяцев назад

    പെണ്ണുങ്ങൾക്ക്. ബോറടിച്ചപോലെ. തോന്നുന്നു.

  • @premakumaris6164
    @premakumaris6164 11 месяцев назад

    😂😢🎉❤😢😮😅😊

  • @db25450
    @db25450 10 месяцев назад +19

    അവിടെ ആ സ്റ്റേജിന്റെ അയലത്തു പോലും ഇരിക്കാൻ അർഹത ഇല്ലാത്ത ബോധമില്ലാത്ത കുറെയെണ്ണം എന്തിനാണ് അവിടെ കേറിയിരിക്കുന്നത്

    • @sindhumenon3317
      @sindhumenon3317 9 месяцев назад

      കുടുംബ ശ്രീ അല്ലേ 😂

  • @ANA-ud8oj
    @ANA-ud8oj 11 месяцев назад +1

    എന്റെ വിശ്വാസത്തിൽ സാറ് പറയുന്നത് തെറ്റാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
    "ന: സ്ത്രീ സ്വാതന്ത്ര്യം അർഹസി:" - ഇതിന്റെ ശരിയായ അർത്ഥം സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നതല്ല. മറിച്ച്, സ്ത്രീ ഒറ്റപ്പെട്ടവളായി കഴിയരുത് എന്നതാണ്. അവൾക്ക് എപ്പോഴും ഒരു തുണയുണ്ടാകണം എന്നത് ചുരുക്കം. ബാല്യത്തിൽ അച്ഛനും, യൗവനത്തിൽ ഭർത്താവും, വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിച്ചിരിക്കണം എന്നതാണ് ഹൈന്ദവശാസ്ത്രം🙏

    • @anithatp9465
      @anithatp9465 11 месяцев назад

      അതിനു ഇങ്ങനെ അല്ല പറയേണ്ടതു

    • @shoukathalysainullabdeen7582
      @shoukathalysainullabdeen7582 10 месяцев назад

      മഹാ പണ്ഡിതനാണെന്ന് തോന്നുന്നു...😮

    • @SureshV-v7c
      @SureshV-v7c 10 месяцев назад

      . ഉഷ്ണം ഉഷ് ണേ. ന. ശാന്തി - ന സംസ്ക്യത വാക്ക് . അർത്ഥം. ഉഷ്ണം ഉഷ്ണം കൊണ്ട് പോകില്ല എന്നർത്ഥം 'ന എന്നാൽ ഇല്ല എന്നല്ല ഉണ്ട് എന്നാണ്

  • @Jayarajan-hr7zq
    @Jayarajan-hr7zq 6 месяцев назад

    എന്തിനാണ് ഇവറ്റകളെ മുന്നിൽ ഇരുത്തിയിരിക്കുന്നത്

  • @varshamohanan7430
    @varshamohanan7430 5 месяцев назад +5

    സ്റ്റേജിൽ ഇരിക്കുന്ന സ്ത്രീകളെ മാത്രം നോക്കിയാൽ എങ്ങനാണ് വളർന്നു വരുന്ന മക്കൾ വഴിതെറ്റി പോകുന്നത് ഒരു ബോധം ഇല്ലാത്ത രീതി

    • @viswambharankrishnan5820
      @viswambharankrishnan5820 5 месяцев назад

      ആര് എന്തുപറഞ്ഞാലും അത് എന്താണ് പറയുന്നത് എന്നുകേൾകാനോ മനസ്സിലാക്കാനോ തയാറാകാത്ത മനുഷ്യരുടെ മുന്നിൽ പറയുന്നവൻ മണ്ടനാകും

  • @murukans2964
    @murukans2964 11 месяцев назад +48

    "ഇതൊന്നുംനമക്കുവേണ്ടിയല്ല, ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതുമല്ല "വേദിയിലിരിക്കുന്ന അമ്മമാരുടെ ഭാവം ഇതാണന്നു തോന്നുന്നു

  • @VijiKv-qz1nz
    @VijiKv-qz1nz 5 месяцев назад +1

  • @vijithakk9384
    @vijithakk9384 5 месяцев назад +1

    🙏🙏

  • @ramanap1165
    @ramanap1165 Год назад +4

    Stregalku onnu Kai adichude masilum pidichu..

    • @sujathamanivayal3297
      @sujathamanivayal3297 Год назад

      സ്റ്റേജിൽ ഇരിക്കുമ്പോൾ എങ്കിലും കുറച്ചുസമയം പെണ്ണുങ്ങളുടെ സ്വഭാവം മാറ്റിവെച്ചു കൂടെ

    • @sivadaspk2726
      @sivadaspk2726 10 месяцев назад

      Stage is very careless, but speech is grand.our sisters will be growth also mentally and culturally.they must brought and read cultural weekly while their weekly committe.